'കുറ്റകൃത്യങ്ങളെ കാലം മായ്ച്ചു കളയുമെന്ന് കരുതിയെങ്കില്‍ ധ്യാനിന് തെറ്റി'; വിമര്‍ശനവുമായി എന്‍ എസ് മാധവന്‍
കുറ്റകൃത്യങ്ങളെ കാലം മായ്ച്ചു കളയുമെന്നാണ് ധ്യാന്‍ കരുതുന്നതെങ്കില്‍ അദ്ദേഹത്തിനു തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്' എന്നാണ് എന്‍ എസ് മാധവന്‍ കുറിച്ചത്.